നമ്മള്‍ടെ സംസ്ഥാനം ഇന് കോടികല്ടെ നഷ്ടം ഉണ്ടാക്കിയ ...... ലാവ്‌ലിന്‍ കേസ് ഇല കുറ്റപത്രം സമര്‍പ്പിക്കുന്നതിനു സി.ബി.ഐ ഗോവെര്നെര്ട അനുമതി ആവശ്യപെട്ടു.... കാരണം നമ്മള്‍ടെ ഒരു മുന്‍ വൈദ്യുതി മന്ത്രി കേസ് ഇല പ്രതിയാണ് എന്നുള്ളതാണ് കാരണം ........ എന്തായാലും ഇതേ കേസ് തന്നെ മുന്‍പും പല തവണ കേരളത്തില്‍ ഇലക്ഷന്‍തൊട്ടുമുന്‍പ് പോങ്ങിയിട്ടുല്ലതാണ്.....
എന്തായാലും കേസ് രാഷ്ട്രീയ ലെക്ഷിയങ്ങള്‍ക്ക് വേണ്ടി ഉപയോകിക്കാതെ....
കുറ്റക്കാരന്‍ മുന്‍മന്ത്രി ആണെന്കിലും അല്ലെങ്കിലും മുഖം നോക്കാതെ നീതി നടപ്പാക്കുകയാണ് വേണ്ടത്.....
രാഷ്ട്രീയ പാര്‍ട്ടികള്‍ കുറച്ചു കോടി പക്വമായി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും വളരെ നല്ലതായിരിക്കും..... തന്കല്ടെ ഒരു പാര്ട്ടി പ്രേവേര്തകന്‍ തെറ്റ് ചെയ്താല്‍ അത് ചൂണ്ടി കാട്ടി നടപടി എടുക്കുകയാണ് വേണ്ടത്....
നേതാവിനെ സംരെക്ഷിക്കുകയല്ല വേണ്ടത് .......
Friday, January 23, 2009
Monday, January 19, 2009
ജയറാം.... ജനമനസസുകളുടെ ഹീറോ

ജയറാം ..... കുടുംബസധസുകളുടെ ഹീറോ .... വീണ്ടും തിരിച്ചു വന്നിരിക്കുന്നു....
രണ്ടു വര്ഷത്തെ കഷ്ടകാലം ഇന് ശേഷമാണു ഈ തിരിച്ചുവരവ്..
അതും വലിയ ഒരു സൂപ്പര്‍ ഹിറ്റ് സമ്മാനിച്ച് കൊണ്ടു ..... ഈ നടന്റെ കരീര്‍ ഗ്രാഫ് ശ്രെധിച്ചാല്‍ നമ്മള്‍ക്ക് ശരിക്കും മനസ്സിലാകും .....ഈ നടന്‍ മലയാളത്തിനു എത്ര ഹിറ്റ് ഉകള്‍ ആണ് നല്‍കിയിട്ടുള്ളത് എന്ന് ..
ശരിക്കും അത്ഭുതം തോന്നി..... ബഹുഫൂരിപക്ഷവും ഹിറ്റുകള്‍ ആണ് .....ഈ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ആണെന്ന് തോനുന്നു ഈ നടന് അല്പം ശനിധശ ഉണ്ടായിരുന്നത്,,, എന്ന് തോനുന്നു.... എന്തായാലും ശരിക്കും മഹാനായ കലാകാരന്‍... നമ്മള്‍ടെ ഒരു സൂപ്പര്‍ താരം ഇനും സാധിക്കില്ല.... ജയറാമിന്റെ ഫിലിം ലിസ്റ്റ് ചുവടെ ചേര്ക്കുന്നു....
Jayaram
ജനനം January 15, 1966
സ്ഥലം പെരുമ്പാവൂര്‍
First Film
Aparan
First Tamil Film
Gokulam
Wife
Parvathy
Son
Kalidasan
Daughter
Malavika
College
Sri Sankara College, Kaladi
Awards:-
V. Shantaram Award for his performance in Shesham in 2002
State Award for Second Best Actor & Special Jury Award for his performance in Swayamvarapandhal (2000)
State Special Jury Award in 1996
Sini Best Actor Award for Thooval Kottaram (1996)
Filmfare Award for Thooval Kottaram (1996)
Rottery Club Award for Thooval Kottaram (1996)
Films by Jayaram
1. Sooryan - Jayaram, Vimala Raman (2007)
2. Anchil Oral Arjunan - Jayaram, Samvrutha, Padmapriya (2007)
3. Kanaka Simhasanam - Jayaram, Karthika (2006)
4. Moonnamathoral - Jayaram, Jyothirmayi (2006)
5. Aanachandam - Jayaram, Remya Nambeeshan (2006)
6. Madhuchandralekha - Jayaram, Urvashi, Mamta Mohandas (2006)
7. Paramasivan - Jayaram (Tamil) (2006)
8. Sarkar Dada - Jayaram, Navya Nair (2005)
9. Pauran - Jayaram, Geethu Mohandas (2005)
10. Alice in Wonderland - Jayaram, Laya, Sandhya (2005)
11. Finger Print - Jayaram, Gopika (2005)
12. Amrutham - Jayaram, Padmapriya (2004)
13. Mayilattam - Jayaram, Rambha, Indraja (2004)
14. Njaan Salperu Raman Kutty - Jayaram, Gayathri Jayaram (2004)
15. Manasinakkare - Jayaram, Nayanthara (2003)
16. Ivar - Jayaram, Bhavana (2003)
17. Ente Veedu Appuvintem - Jayaram, Jyothirmayi (2003)
18. Julie Ganapathy - Jayaram, Remya Krishnan (Tamil) (2003)
19. Yathrakarude Sradhakku - Jayaram, Soundarya (2002)
20. Malayalimamanu Vanakkam - Jayaram, Roja, Suja Karthika (2002)
21. Panchathanthram - Jayaram, Simran, Remya Krishnan (Tamil) (2002)
22. Sesham - Jayaram, Geethu Mohandas (2002)
23. One Man Show - Jayaram, Samyuktha Varma (2001)
24. Theerthadanam - Jayaram, Suhasini (2001)
25. Uthaman - Jayaram, Sindhu Menon (2001)
26. Naranathu Thamburan - Jayaram, Nandini (2001)
27. Sharja To Sharja - Jayaram, Aishwarya (2001)
28. Vakkalathu Narayanankutty - Jayaram, Manya (2001)
29. Thenali - Jayaram, Devayani (Tamil) (2000)
30. Nadan Pennum Natupramaniyum - Jayaram, Samyuktha Varma (2000)
31. Swayamvarapanthal - Jayaram, Samyuktha Varma (2000)
32. Daivathinte Makan - Jayaram, Pooja Batra (2000)
33. Kochu Kochu Santhoshangal - Jayaram, Lakshmi Gopalaswami, Bhanupriya (2000)
34. Millenium Stars - Jayaram, Suja Raghuram, Abhirami (2000)
35. Pattabishekam - Jayaram, Mohini (1999)
36. Njangal Santhushtaranu - Jayaram, Abhirami (1999)
37. Friends - Jayaram, Meena (1999)
38. Veendum Chila Veettukaryangal - Jayaram, Samyuktha Varma (1999)
39. Ayushman Bhava - Jayaram, Divya Unni (1998)
40. Chitrashalabham - Jayaram, Jomol (1998)
41. Kottaram Veettile Apputtan - Jayaram, Sruthi (1998)
42. Summer in Bethlahem - Jayaram, Manju Warrier (1998)
43. Kusruthi Kuruppu - Jayaram, Meena (1998)
44. Sneham - Jayaram, Jomol (1998)
45. Kaikudunna Nilavu - Jayaram, Renjitha (1998)
46. The Car - Jayaram, Sreelakshmi (1997)
47. Kadhanayakan - Jayaram, Divya Unni (1997)
48. Irattakuttikalude Achan - Jayaram, Manju Warrier (1997)
49. Karunyam - Jayaram, Divya Unni (1997)
50. Krishnagudiyil Oru Pranayakalathu - Jayaram, Manju Warrier (1997)
51. Superman - Jayaram, Shobana (1997)
52. Kilukil Pambaram - Jayaram, Vani Vishwanath (1997)
53. Dilliwala Rajakumaran - Jayaram, Manju Warrier (1996)
54. Aramana Veedum Anjoorekkarum - Jayaram, Shobana (1996)
55. Thooval Kottaram - Jayaram, Sukanya, Manju Warrier (1996)
56. Kaliveedu - Jayaram, Manju Warrier, Vani Vishwanath (1996)
57. Swapna Lokathe Balabhaskaran - Jayaram, Annie (1996)
58. Aadyathe Kanmani - Jayaram, Chippy (1995)
59. Sreeragam - Jayaram (1995)
60. Puthukottyile Puthu Manavalan - Jayaram, Annie (1995)
61. Kusruthikaatu - Jayaram, Kanaka (1995)
62. Aniyan Bava Chetan Bava - Jayaram, Sangeetha (1995)
63. Mangalam Veettil Manaseswari Gupta - Jayaram, Vani Vishwanath (1995)
64. Vrudhanmare Sookshikkuka - Jayaram, Khusbu (1995)
65. Minnaminuginum Minnukettu - Jayaram, Shobana, Heera (1995)
66. Sudhinam - Jayaram (1994)
67. CID Unnikrishnan B.A., B.Ed - Jayaram, Rohini (1994)
68. Vadhu Doctoranu - Jayaram, Nadiya Moithu (1994)
69. Samagamam - Jayaram, Rohini (1993)
70. Paithrukam - Jayaram, Geetha (1993)
71. Vakkeel Vasudev - Jayaram, Urvashi (1993)
72. Oru Kadankatha Pole - Jayaram (1993)
73. Meleparambil Aanveedu - Jayaram, Shobana (1993)
74. Kavadiyattam - Jayaram (1993)
75. Bandhukkal Sathrukkal - Jayaram, Rohini (1993)
76. Aagneyam - Jayaram, Gowthami (1993)
77. Dhruvam - Jayaram (1993)
78. Customs Diary - Jayaram (1993)
79. Ezhara Ponnana - Jayaram (1992)
80. First Bell - Jayaram (1992)
81. Ayalathe Addeham - Jayaram, Gowthami (1992)
82. My Dear Muthachan - Jayaram (1992)
83. Malootty - Jayaram, Urvashi (1992)
84. Ootty Pattanam - Jayaram (1992)
85. Aayushkalam - Jayaram, Rohini (1992)
86. Kankettu - Jayaram, Shobana (1991)
87. Kilukkampetti - Jayaram (1991)
88. Mukha Chithram - Jayaram (1991)
89. Kanalkkattu - Jayaram (1991)
90. Chanchattam - Jayaram (1991)
91. Ennum Nanmakal - Jayaram (1991)
92. Georgekutty C/O Georgekutty - Jayaram, Sunitha (1991)
93. Kadinjool Kalyanam - Jayaram, Urvashi (1991)
94. Koodikazhca - Jayaram (1991)
95. Pookkalam Varavayi - Jayaram (1991)
96. Sandesham - Jayaram (1991)
97. Bhoomika - Jayaram (1991)
98. Advaitham - Jayaram (1991)
99. Keli - Jayaram, Charmila (1991)
100. Ezhunnallathu - Jayaram (1991)
101. Pavakkoothu - Jayaram (1990)
102. Radha Madhavam - Jayaram (1990)
103. Shubha Yathra - Jayaram (1990)
104. Thooval Sparsam - Jayaram, Urvashi (1990)
105. Varthamana Kalam - Jayaram, Urvashi (1990)
106. Kuruppinte Kanakku Pustakom - Jayaram (1990)
107. Marupuram - Jayaram (1990)
108. Maala Yogam - Jayaram, Parvathi, Chithra (1990)
109. Randam Varavu - Jayaram (1990)
110. Nanma Niranjavan Srinivasan - Jayaram, Urvashi (1990)
111. Thalayanamanthram - Jayaram, Urvashi (1990)
112. Nagarangalil Chennu Raparkam - Jayaram (1990)
113. Chakkikotha Chankaran - Jayaram (1989)
114. Jaathakam - Jayaram (1989)
115. Puthiya Karukkal - Jayaram (1989)
116. Swagatham - Jayaram (1989)
117. Unnikrishnante Adyathe Christmas - Jayaram (1989)
118. Mazhavil Kavadi - Jayaram, Urvashi, Sithara (1989)
119. Peruvannapurathe Visheshangal - Jayaram, Parvathi (1989)
120. Vachanam - Jayaram (1989)
121. Innale - Jayaram, Shobana (1989)
122. Varnam - Jayaram (1989)
123. Ardham - Jayaram, Parvathi (1989)
124. Kaalal Pada - Jayaram (1989)
125. Dhwani - Jayaram (1988)
126. Moonnam Pakkam - Jayaram (1988)
127. Ponn Muttyidunna Tharavu - Jayaram, Urvashi (1988)
128. Witness - Jayaram (1988)
129. Aparan - Jayaram (1988)
ഇ ബാലാനന്ദന്‍ ഓര്‍മയായി....

കമ്മ്യൂണിസ്റ്റ് തല മുതിര്ന്ന നേതാവും മുന്‍ ലോക്സഭങന്ഗം ഉം ആയ ഇ.ബാലാനന്ദന്‍ അന്തരിച്ചു....
ജീവിതവസാനം വരെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുകെയും...ശക്തമായ നിലപാടുകള്‍ എടുക്കുകെയും ചെയ്താ ബാലന്ദന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങള്‍ക്ക് തന്നെ തീരാ നഷ്ടം ആണ്...
ആ ധീര സഘവിനു അന്ത്യന്ജലികല്അര്പിക്കുന്നു ....

Sunday, January 18, 2009
കൊലപാതക രാഷ്ട്രീയം
കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ ആരംഭിച്ചിരിക്കുന്നു.....
മാഹിയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിക്കപെട്ടതിനു ശേഷം രണ്ടു കൊലപാതകങ്ങള്‍ നടന്നു .....
ഒരു സി.പി.എം കാരനും ഒരു ബി.ജെ.പി കാരനും കൊല്ല്പെട്ടിരിക്കുന്നു......
ഏത് രാഷ്ട്രീയ പാര്‍ട്ടിയും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തില്‍ ഉള്ളത്....
ഇതിന് ഒരു അവസാനം വരുത്താന്‍ മുന്പിട്ടു ഇറങ്ങേണ്ടത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ആണ്....
പക്ഷെ നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ സ്പോന്സേദ് അക്രമം ആണ് ഒരു വശത്ത്......
അതിനെ പ്രതിയോകിക്കാന്‍ ഉള്ള ആക്രമം മറുവശത്തും ..... ഇതിലെല്ലാം ജീവന്‍ നഷ്ടപെടുന്നത്..... സാധാരണ ജനങല്‍ക്കാന് എന്നുള്ളത് കൊല്ലാന്‍ നടക്കുന്നവനും ചാവാന്‍ നടക്കുന്നവനും ചിന്തികുന്നില്ല്ല...
ആക്രമത്തിന് പ്രോത്സതിപ്പിക്കുന്ന്ന നേതാക്കന്മാര്‍ അവരടെ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി പാവം ജനങളെ കുരുതി കൊടുക്കുകയാണ്....... നേതാക്കന്മാര്‍ ഒരിക്കലും കൊല്ലാന്‍ പോകുന്നില്ല...
അവര്‍ എപ്പോഴും ഹൈ സെക്യൂരിറ്റി ക്ക് നടുവില്‍ ആയിരിക്കും... മുദ്രാവാക്യം വിളിക്കാന്‍ നടക്കുന്നവനും പോസ്റ്റര്‍ ഒട്ടിക്കാന്‍ നടക്കുന്നവന്‍ ഉം ഒക്കെ ആണ് മിക്കപ്പോഴും കൊല്കതിക്ക് ഇരയാകുന്നത്.....
ഇതിന് എന്താണ് ഒരു പരിഹാരം......
ഇതിന് ഒരു രാഷ്ട്രീയ പരിഹാരം ആണ് കാണേണ്ടത്.....
മറ്റു പര്‍ത്യ്കള്‍ക്കും കൂടി പ്രവര്തിക്ക്കാന്‍ ഉള്ള സ്വാതന്ത്ര്യം നല്കുക...
രാഷ്ട്രീയ നേതാക്കന്മാര്ടെ വാക്കുകള്‍ കേട്ടിട്ട് കൊലപാതകം ചെയ്യാന്‍ പോകാതിരിക്കുക....
കാരണം എതിരാളികളെ നിങ്ങളെ ഉപയോകിച്ച് കൊന്നു ഒടുക്കി നേതാക്കന്മാര്‍ ആണ് നന്നാവുന്നത് എണ്ണ സത്യം മനസിലാക്കുക.... അവരടെ കുടുംബം ഇന് ആണ് നല്ലത് വരുന്നതു.....
ജീവിതം ഒന്നേ ഉള്ളു അത് വെറുതെ പാഴാക്കാന്‍ സ്രെമിക്കാതെ ....സന്തോഷത്തോടെ ജീവിക്കാന്‍ സ്രെമിക്കുക....

Saturday, January 17, 2009
അബ്ദുള്ളകുട്ടി പുറത്തേക്ക്
അവസാനം നമ്മള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു .....
അബ്ദുള്ളകുട്ടി മാര്ക്സിസ്റ്റ് പാര്ട്ടി ഇല നിന്നും പുറത്തേക്ക്...
എന്തിനാണ് അബ്ദുള്ളകുട്ടി യെ ഒരു വര്‍ഷത്തേക്ക് സുസ്പെന്ദ് ചെയ്തത് ........
ഗുജറാത്ത് ഇല നരേന്ദ്ര മോഡി ഉടെ വികസനം കേരളത്തില്‍ നടപ്പാകണം എന്ന് പറഞ്ഞതിന്....
കുറച്ചു നാളുകളായി അബ്ദുള്ളകുട്ടി പാര്ട്ടി ഇഎ പ്രകോപിപ്പിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു....
താനൊരു മതവിശ്വാസി ആണെന്ന് പറഞ്ഞപ്പോളും ഒന്നും പാര്‍ട്ടി ക്ക് നടപടി സാദ്ധ്യം അല്ലായിരുന്നു.... കാരണം മതങ്യുനപക്ഷം... പക്ഷെ ഇപ്പോള്‍ അബ്ദുള്ളകുട്ടി തന്നെ പുറത്തേക്ക് ഉള്ള വഴി തുറന്നു.....
മോഡി യെ അനുകൂലിച്ചു സംസരിച്ചപ്പോഴേ അബ്ദുള്ളകുട്ടിയെ എതിര്‍ക്കുന്നവര്‍ സന്തോഷിച്ചു കാണണം .....
പക്ഷെ എന്താണ് അബ്ദുള്ളകുട്ടി പറഞ്ഞതില്‍ തെറ്റ് എന്ന് പാര്ട്ടി പറയുന്നതാണ് മനസ്സിലാകാത്തത്.....
മോഡി യുടെ വികസനം അന്ഗീകരിക്കാന്‍ പറ്റില്ല പോലും.... അതെന്താണ് അങ്ങനെ എന്നാണ് മനസ്സിലകതെത് ...
മോഡി ഗുജറാത് ഇല നടപ്പാക്കുന്ന അതെ നയങ്ങള്‍ തന്നെ ആണ് ബെന്കാളില്‍ ബുദ്ധദേബ് നടപ്പാക്കുന്നതും ...
എന്താണ് പിന്നെ വ്യെത്യാസം ..... ബുദ്ധദേബ് കൃഷിഭൂമി നല്‍കുമ്പോള്‍ മോഡി തരിശു ഭൂമി നല്കുന്നു......
മോഡി പിന്നോക്കമായ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റും പുതിയ പുതിയ വ്യെവസയങ്ങള്‍ തുടങ്ങുമ്പോള്‍ ബുദ്ധദേബ് പാവങ്ങല്ടെ ഉള്ള കഞ്ഞി ഇല കൂടി പാറ്റയെ ഇട്ടുകൊണ്ട് അവരെ വെടി വെച്ചു വീഴ്ത്തുന്നു..... ബുദ്ധദേബ് ചെയ്താ അത്രെയും പാപം .... മോഡി ചെയ്തതായി തോനുന്നില്ല...
ബുദ്ധദേബ് ഇനെ വിമര്ഷിക്കാത്തവര്‍ എന്തിന് അബ്ദുള്ളകുട്ടിയെ വിമര്‍ശിക്കണം... എന്താണ് ബുദ്ധദേബ് ഉം മോഡി ഉം തമിലുള്ള വ്യെത്യാസം..... ?
അത് കൂടി സഘാക്കള്‍ പറഞ്ഞുതരുക .........
അതൊന്നും അനുയായികള്‍ക്ക് മനസ്സിലകതെത് കാരണം ആണ് ഇവിടെ ഒന്ചിയവും ഷോര്‍ണൂര്‍ ഉം ഒക്കെ അവര്തികുന്നത്....

Thursday, January 15, 2009
മാറാട് വിധി ആയി
അവസാനം കേരളം കാത്തിരുന്ന വിധി വന്നു .... മാറാട് കേസ് ഇല്‍....
ഒരു പ്രതി ഒഴിച്ച് ബാക്കി എല്ലാവര്ക്കും ജീവപരിയെന്തം വിധിച്ചു കൊണ്ടു വിധി ആയി .......
ഒരു പ്രതി അഞ്ച് കൊല്ലം തടവ് അനുഭവിച്ചു കഴിഞ്ഞതിനാല്‍ .. അവനെ വെറുതെ വിട്ടു ........
കടപ്പുറത്ത് കാറ്റു കൊണ്ടിരുന്ന ഒരു വിഭാഗം ജനങ്ങള്ക്ക് നേരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമണം അഴിച്ചു വിട്ടു നരനായാട്ട് നടത്തിയെതിനു കൊടുത്ത ശിക്ഷ ... ജീവപരിയെന്തം...
അന്ച്ഞോ ആറോവര്ഷം കഴിയുമ്പോള്‍ ഈ തീവ്രവാദികള്‍ ഒക്കെ പുറത്തിരെങ്ങും മത ന്യുനപക്ഷം എന്ന പേരില്‍ ..... ഇന്നു മദനി യെ പോലെ ഉള്ള തീവ്രവാദിയെ വിട്ടയക്കണം എന്ന് വാദിച്ച അതെ രാഷ്ട്രീയ സമൂഹം അന്നും വരും .... ഇവരെയും വെറുതെ വിടണം എന്ന് പറഞ്ഞു..... വോട്ട് ബാങ്ക് ഇന്റെ ഒരു ശക്തി നോക്കണേ...
ഒരു ന്യുനപക്ഷ വിഭാഗം ഭൂരിപക്ഷതിനെ ഭരിക്കുന്നതിന് ഉത്തമ ഉദഹരണം ആണ് ഇന്നു കേരളത്തില്‍ നമ്മള്‍ കണ്ടു കൊണ്ടു ഇരിക്കുന്നത് ...............
ഗുജറാത്ത് ഇല്‍ കൂട്ടക്കൊല കൂട്ടക്കൊല എന്ന് ഉറക്കെ വിളിച്ചു പറയുന്നവര്‍ ...എവിടെ പോയി എന്ന് ഇനിയെന്കിലും നിഷ്പെക്ഷമായി ചിന്തിക്കുന്നവര്‍ ചിന്തിക്കണം കാരണം നിക്ഷ്പക്ഷമായി ചിന്തിക്കുനവര്‍ ആണ് ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപെടുന്നതാണ് .........
കൊലപാതകം ഗുജറാത്ത് ഇല്‍ ആയാലും മാറാട് ആയാലും മനുഷ്യര്‍ ആണ് മരിക്കുന്നത് എന്ന് രാഷ്ട്രീയ സമൂഹം എന്നാണാവോ ചിന്തിക്കുന്നത്.... നിരപരാധികള്‍ ആയ എത്ര ഹിന്ദു ക്കളെ ആണ് തീവ്രവാദികള്‍ കൂട്ടം കൂട്ടം ആയി നിരത്തി നിര്ത്തി വെടി വെച്ചു കൊന്നിട്ടുള്ളത് ജമ്മു കാശ്മീര്‍ ഇല്‍ ....... ഇന്നുവരെ ഈ രാഷ്ട്രീയ നപുംസകങ്ങള്‍ ഇതു കാണാന്‍ കണ്ണ് തുറന്നിട്ടുണ്ടോ....?
സദ്ദം ഹുസ്സ്‌ിന്‍ ചത്തപ്പോള്‍ വരെ ഹര്‍ത്താല്‍ നടത്തിയ നമ്മള്‍ടെ രാഷ്ട്രീയ സമൂഹം...മാറാട് കൂട്ടകൊല നടന്നപ്പോള്‍ ഓ ... കാശ്മീര്‍ ഇല്‍ കൂട്ടക്കൊല നടന്നപ്പോലോ ഹര്‍ത്താല്‍ പോയിട്ട് ഒരു പ്രസ്താവന പോലും ഇറക്കി കണ്ടില്ല..... ഇതു തന്നെ ആല്ലേ സഹോദരന്മാരെ ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാത്ത നിഷ്പക്ഷമായി എല്ലാ ജനങ്ങളെയും ഒരു പോലെ കാണുന്ന ജനങല്ടെ അവസ്ഥ.... മാറാട് പോലെയുള്ള ഒരു സംഭവം ഇനി ആവര്‍ത്തിച്ചാലും ഇതേ നിലപട്ട് തന്നെ അല്ലെ ഇവര്‍ എടുക്കാന്‍ പോകുന്നത്.....
മദനി എന്താണ് കേരള ഇന്റെ സാമൂഹ്യ രാഷ്ട്രീയതില ചെയ്തിട്ടുള്ളത് ... വര്‍ഗീയ പ്രേസങ്ങന്കള്‍ നടത്തി ജനങളെ തമ്മില്‍ അടിപ്പിക്കാന്‍ സ്രെമിച്ചതോ......?
മദനി പുറത്തു നില്‍ക്കുന്നതിലും എന്ത് കൊണ്ടും നല്ലത് അകത്തു കിടക്കുന്നത് തന്നെ അല്ലെ.....?
മാറാട് കേസ് ഇല്‍ മദനി ഉടെ നിലപാട് എന്താണ്....?
കൊലയാളികള്‍ നിരപരാധികള്‍ ആണ് പോലും....?
അവരടെ വീടും വസ്തുക്കളും നഷ്ട്റെപെട്ടതാണ് അയാള്ക്ക് ഏറ്റവും വേദനിപ്പിച്ചത്... അല്ലാതെ ഏഴു പേരെ നിഷ്ട്ടൂരമായി കൊലപെടുതിയെത്തില്‍ അല്ല.... എത്ര മൃഗീയ ആയ മനസ് ആണ് എന്ന് ഒന്നു ചിന്തിച്ചു നോക്ക്....
വോട്ട് ബാങ്ക് ആയി ചിന്തിക്കുന്ന ജനസമൂഹം ഇന് വേണ്ടി ആണോ.... എല്ലാ ജനങ്ങളെയും ഒന്നു പോലെ കാണാന്‍ സ്രെമിക്കുന്ന എല്ലാ മത വിഭങങ്ങേല്യും ഒരു പോലെ കാണാന്‍ പറയുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ആണോ നില കൊല്ലെണ്ട്ചത് എന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നു ആത്മാര്‍ഥമായി ഒന്നു ചിന്തിക്കണം......
മാറാട് കേസ് ഇല്‍ കൊല്ലാന്‍ വന്ന സംഘം ഇല്‍ ഉണ്ടായിരുന്ന ആശ്കര്‍ എന്ന പ്രതിക്ക് വരെ നഷ്ട്ടപരിതരം കൊടുത്തു കേരളത്തിലെ രാഷ്ട്രീയ സമൂഹം..... എന്തിനാണാവോ... nashttaparihaaram ഇനിയും ഇതുപോലെ ചെയ്യാന്‍ preranakko ....?
അതോ എന്ത് ചെയ്താലും ഞങ്ങള്‍ വന്നു രേക്ഷിചോളം എന്ന് സന്ദേശം നല്‍കുന്നതിനു വേണ്ടിയോ.....
ജിഹാദ് പോലെയുള്ള മരമണ്ടന്‍ ആശയങ്ങളെ തള്ളിപരയുകയാണ് ഇച്ചശക്ത്തി ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.......
ഇതു പറഞ്ഞെന്നു വെച്ചു കേരളത്തിലെ ജനങള്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് ഞാനോ... ഇതേ രാഷ്ട്രീയ ക്കര്‍ക്കോ നല്ലവണ്ണം അറിയാം...എന്തായാലും ജയ് ഹിന്ദ്......

Subscribe to:
Posts (Atom)