അവസാനം കേരളം കാത്തിരുന്ന വിധി വന്നു .... മാറാട് കേസ് ഇല്‍....
ഒരു പ്രതി ഒഴിച്ച് ബാക്കി എല്ലാവര്ക്കും ജീവപരിയെന്തം വിധിച്ചു കൊണ്ടു വിധി ആയി .......
ഒരു പ്രതി അഞ്ച് കൊല്ലം തടവ് അനുഭവിച്ചു കഴിഞ്ഞതിനാല്‍ .. അവനെ വെറുതെ വിട്ടു ........
കടപ്പുറത്ത് കാറ്റു കൊണ്ടിരുന്ന ഒരു വിഭാഗം ജനങ്ങള്ക്ക് നേരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമണം അഴിച്ചു വിട്ടു നരനായാട്ട് നടത്തിയെതിനു കൊടുത്ത ശിക്ഷ ... ജീവപരിയെന്തം...
അന്ച്ഞോ ആറോവര്ഷം കഴിയുമ്പോള്‍ ഈ തീവ്രവാദികള്‍ ഒക്കെ പുറത്തിരെങ്ങും മത ന്യുനപക്ഷം എന്ന പേരില്‍ ..... ഇന്നു മദനി യെ പോലെ ഉള്ള തീവ്രവാദിയെ വിട്ടയക്കണം എന്ന് വാദിച്ച അതെ രാഷ്ട്രീയ സമൂഹം അന്നും വരും .... ഇവരെയും വെറുതെ വിടണം എന്ന് പറഞ്ഞു..... വോട്ട് ബാങ്ക് ഇന്റെ ഒരു ശക്തി നോക്കണേ...
ഒരു ന്യുനപക്ഷ വിഭാഗം ഭൂരിപക്ഷതിനെ ഭരിക്കുന്നതിന് ഉത്തമ ഉദഹരണം ആണ് ഇന്നു കേരളത്തില്‍ നമ്മള്‍ കണ്ടു കൊണ്ടു ഇരിക്കുന്നത് ...............
ഗുജറാത്ത് ഇല്‍ കൂട്ടക്കൊല കൂട്ടക്കൊല എന്ന് ഉറക്കെ വിളിച്ചു പറയുന്നവര്‍ ...എവിടെ പോയി എന്ന് ഇനിയെന്കിലും നിഷ്പെക്ഷമായി ചിന്തിക്കുന്നവര്‍ ചിന്തിക്കണം കാരണം നിക്ഷ്പക്ഷമായി ചിന്തിക്കുനവര്‍ ആണ് ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ കബളിപ്പിക്കപെടുന്നതാണ് .........
കൊലപാതകം ഗുജറാത്ത് ഇല്‍ ആയാലും മാറാട് ആയാലും മനുഷ്യര്‍ ആണ് മരിക്കുന്നത് എന്ന് രാഷ്ട്രീയ സമൂഹം എന്നാണാവോ ചിന്തിക്കുന്നത്.... നിരപരാധികള്‍ ആയ എത്ര ഹിന്ദു ക്കളെ ആണ് തീവ്രവാദികള്‍ കൂട്ടം കൂട്ടം ആയി നിരത്തി നിര്ത്തി വെടി വെച്ചു കൊന്നിട്ടുള്ളത് ജമ്മു കാശ്മീര്‍ ഇല്‍ ....... ഇന്നുവരെ ഈ രാഷ്ട്രീയ നപുംസകങ്ങള്‍ ഇതു കാണാന്‍ കണ്ണ് തുറന്നിട്ടുണ്ടോ....?
സദ്ദം ഹുസ്സ്‌ിന്‍ ചത്തപ്പോള്‍ വരെ ഹര്‍ത്താല്‍ നടത്തിയ നമ്മള്‍ടെ രാഷ്ട്രീയ സമൂഹം...മാറാട് കൂട്ടകൊല നടന്നപ്പോള്‍ ഓ ... കാശ്മീര്‍ ഇല്‍ കൂട്ടക്കൊല നടന്നപ്പോലോ ഹര്‍ത്താല്‍ പോയിട്ട് ഒരു പ്രസ്താവന പോലും ഇറക്കി കണ്ടില്ല..... ഇതു തന്നെ ആല്ലേ സഹോദരന്മാരെ ഇവിടെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാത്ത നിഷ്പക്ഷമായി എല്ലാ ജനങ്ങളെയും ഒരു പോലെ കാണുന്ന ജനങല്ടെ അവസ്ഥ.... മാറാട് പോലെയുള്ള ഒരു സംഭവം ഇനി ആവര്‍ത്തിച്ചാലും ഇതേ നിലപട്ട് തന്നെ അല്ലെ ഇവര്‍ എടുക്കാന്‍ പോകുന്നത്.....
മദനി എന്താണ് കേരള ഇന്റെ സാമൂഹ്യ രാഷ്ട്രീയതില ചെയ്തിട്ടുള്ളത് ... വര്‍ഗീയ പ്രേസങ്ങന്കള്‍ നടത്തി ജനങളെ തമ്മില്‍ അടിപ്പിക്കാന്‍ സ്രെമിച്ചതോ......?
മദനി പുറത്തു നില്‍ക്കുന്നതിലും എന്ത് കൊണ്ടും നല്ലത് അകത്തു കിടക്കുന്നത് തന്നെ അല്ലെ.....?
മാറാട് കേസ് ഇല്‍ മദനി ഉടെ നിലപാട് എന്താണ്....?
കൊലയാളികള്‍ നിരപരാധികള്‍ ആണ് പോലും....?
അവരടെ വീടും വസ്തുക്കളും നഷ്ട്റെപെട്ടതാണ് അയാള്ക്ക് ഏറ്റവും വേദനിപ്പിച്ചത്... അല്ലാതെ ഏഴു പേരെ നിഷ്ട്ടൂരമായി കൊലപെടുതിയെത്തില്‍ അല്ല.... എത്ര മൃഗീയ ആയ മനസ് ആണ് എന്ന് ഒന്നു ചിന്തിച്ചു നോക്ക്....
വോട്ട് ബാങ്ക് ആയി ചിന്തിക്കുന്ന ജനസമൂഹം ഇന് വേണ്ടി ആണോ.... എല്ലാ ജനങ്ങളെയും ഒന്നു പോലെ കാണാന്‍ സ്രെമിക്കുന്ന എല്ലാ മത വിഭങങ്ങേല്യും ഒരു പോലെ കാണാന്‍ പറയുന്ന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ആണോ നില കൊല്ലെണ്ട്ചത് എന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നു ആത്മാര്‍ഥമായി ഒന്നു ചിന്തിക്കണം......
മാറാട് കേസ് ഇല്‍ കൊല്ലാന്‍ വന്ന സംഘം ഇല്‍ ഉണ്ടായിരുന്ന ആശ്കര്‍ എന്ന പ്രതിക്ക് വരെ നഷ്ട്ടപരിതരം കൊടുത്തു കേരളത്തിലെ രാഷ്ട്രീയ സമൂഹം..... എന്തിനാണാവോ... nashttaparihaaram ഇനിയും ഇതുപോലെ ചെയ്യാന്‍ preranakko ....?
അതോ എന്ത് ചെയ്താലും ഞങ്ങള്‍ വന്നു രേക്ഷിചോളം എന്ന് സന്ദേശം നല്‍കുന്നതിനു വേണ്ടിയോ.....
ജിഹാദ് പോലെയുള്ള മരമണ്ടന്‍ ആശയങ്ങളെ തള്ളിപരയുകയാണ് ഇച്ചശക്ത്തി ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.......
ഇതു പറഞ്ഞെന്നു വെച്ചു കേരളത്തിലെ ജനങള്‍ക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് ഞാനോ... ഇതേ രാഷ്ട്രീയ ക്കര്‍ക്കോ നല്ലവണ്ണം അറിയാം...എന്തായാലും ജയ് ഹിന്ദ്......
Thursday, January 15, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment