Friday, January 23, 2009

ലാവ്‌ലിന്‍ കേസ് വീണ്ടും ...

നമ്മള്‍ടെ സംസ്ഥാനം ഇന് കോടികല്ടെ നഷ്ടം ഉണ്ടാക്കിയ ...... ലാവ്‌ലിന്‍ കേസ് ഇല കുറ്റപത്രം സമര്‍പ്പിക്കുന്നതിനു സി.ബി.ഐ ഗോവെര്നെര്ട അനുമതി ആവശ്യപെട്ടു.... കാരണം നമ്മള്‍ടെ ഒരു മുന്‍ വൈദ്യുതി മന്ത്രി കേസ് ഇല പ്രതിയാണ് എന്നുള്ളതാണ് കാരണം ........ എന്തായാലും ഇതേ കേസ് തന്നെ മുന്‍പും പല തവണ കേരളത്തില്‍ ഇലക്ഷന്‍തൊട്ടുമുന്‍പ് പോങ്ങിയിട്ടുല്ലതാണ്.....
എന്തായാലും കേസ് രാഷ്ട്രീയ ലെക്ഷിയങ്ങള്‍ക്ക് വേണ്ടി ഉപയോകിക്കാതെ....
കുറ്റക്കാരന്‍ മുന്‍മന്ത്രി ആണെന്കിലും അല്ലെങ്കിലും മുഖം നോക്കാതെ നീതി നടപ്പാക്കുകയാണ് വേണ്ടത്.....
രാഷ്ട്രീയ പാര്‍ട്ടികള്‍ കുറച്ചു കോടി പക്വമായി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും വളരെ നല്ലതായിരിക്കും..... തന്കല്ടെ ഒരു പാര്ട്ടി പ്രേവേര്തകന്‍ തെറ്റ് ചെയ്താല്‍ അത് ചൂണ്ടി കാട്ടി നടപടി എടുക്കുകയാണ് വേണ്ടത്....
നേതാവിനെ സംരെക്ഷിക്കുകയല്ല വേണ്ടത് .......

No comments:

Post a Comment