കേരളത്തില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ ആരംഭിച്ചിരിക്കുന്നു.....
മാഹിയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിക്കപെട്ടതിനു ശേഷം രണ്ടു കൊലപാതകങ്ങള്‍ നടന്നു .....
ഒരു സി.പി.എം കാരനും ഒരു ബി.ജെ.പി കാരനും കൊല്ല്പെട്ടിരിക്കുന്നു......
ഏത് രാഷ്ട്രീയ പാര്‍ട്ടിയും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തില്‍ ഉള്ളത്....
ഇതിന് ഒരു അവസാനം വരുത്താന്‍ മുന്പിട്ടു ഇറങ്ങേണ്ടത് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ ആണ്....
പക്ഷെ നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ സ്പോന്സേദ് അക്രമം ആണ് ഒരു വശത്ത്......
അതിനെ പ്രതിയോകിക്കാന്‍ ഉള്ള ആക്രമം മറുവശത്തും ..... ഇതിലെല്ലാം ജീവന്‍ നഷ്ടപെടുന്നത്..... സാധാരണ ജനങല്‍ക്കാന് എന്നുള്ളത് കൊല്ലാന്‍ നടക്കുന്നവനും ചാവാന്‍ നടക്കുന്നവനും ചിന്തികുന്നില്ല്ല...
ആക്രമത്തിന് പ്രോത്സതിപ്പിക്കുന്ന്ന നേതാക്കന്മാര്‍ അവരടെ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി പാവം ജനങളെ കുരുതി കൊടുക്കുകയാണ്....... നേതാക്കന്മാര്‍ ഒരിക്കലും കൊല്ലാന്‍ പോകുന്നില്ല...
അവര്‍ എപ്പോഴും ഹൈ സെക്യൂരിറ്റി ക്ക് നടുവില്‍ ആയിരിക്കും... മുദ്രാവാക്യം വിളിക്കാന്‍ നടക്കുന്നവനും പോസ്റ്റര്‍ ഒട്ടിക്കാന്‍ നടക്കുന്നവന്‍ ഉം ഒക്കെ ആണ് മിക്കപ്പോഴും കൊല്കതിക്ക് ഇരയാകുന്നത്.....
ഇതിന് എന്താണ് ഒരു പരിഹാരം......
ഇതിന് ഒരു രാഷ്ട്രീയ പരിഹാരം ആണ് കാണേണ്ടത്.....
മറ്റു പര്‍ത്യ്കള്‍ക്കും കൂടി പ്രവര്തിക്ക്കാന്‍ ഉള്ള സ്വാതന്ത്ര്യം നല്കുക...
രാഷ്ട്രീയ നേതാക്കന്മാര്ടെ വാക്കുകള്‍ കേട്ടിട്ട് കൊലപാതകം ചെയ്യാന്‍ പോകാതിരിക്കുക....
കാരണം എതിരാളികളെ നിങ്ങളെ ഉപയോകിച്ച് കൊന്നു ഒടുക്കി നേതാക്കന്മാര്‍ ആണ് നന്നാവുന്നത് എണ്ണ സത്യം മനസിലാക്കുക.... അവരടെ കുടുംബം ഇന് ആണ് നല്ലത് വരുന്നതു.....
ജീവിതം ഒന്നേ ഉള്ളു അത് വെറുതെ പാഴാക്കാന്‍ സ്രെമിക്കാതെ ....സന്തോഷത്തോടെ ജീവിക്കാന്‍ സ്രെമിക്കുക....
Sunday, January 18, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment