Monday, January 19, 2009

ഇ ബാലാനന്ദന്‍ ഓര്‍മയായി....


കമ്മ്യൂണിസ്റ്റ് തല മുതിര്ന്ന നേതാവും മുന്‍ ലോക്സഭങന്ഗം ഉം ആയ ഇ.ബാലാനന്ദന്‍ അന്തരിച്ചു....
ജീവിതവസാനം വരെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുകെയും...ശക്തമായ നിലപാടുകള്‍ എടുക്കുകെയും ചെയ്താ ബാലന്ദന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങള്‍ക്ക്‌ തന്നെ തീരാ നഷ്ടം ആണ്...
ആ ധീര സഘവിനു അന്ത്യന്ജലികല്അര്പിക്കുന്നു ....

No comments:

Post a Comment