Thursday, January 15, 2009

മലയാളി വിശേഷം

നമസ്ക്കാരം ഞാന്‍ കുമാരന്‍ എന്നെ എല്ലാവര്ക്കും കുമാരന്‍ ചേട്ടാ എന്ന് വിളിക്കാം....
ഈ പാവം കുമാരന്‍ ചേട്ടന്.... കുറച്ചു നാടു കണ്ടുള്ള അനുഭവങ്ങളും... മലയാളി വിശേഷങ്ങളും...
ഈ ലോകത്തില്‍ എവിടെ നടക്കുന്ന വിശേഷങ്ങളെ കുറിച്ചും ...അഭിപ്രായം പറയാന്‍ ഈ കുമാരന്‍ ഉ ഒരു മടിയും ഇല്ല.... അപ്പോള്‍ എന്റെ വിശേഷങ്ങള്‍ ഇവിടെ ആരംഭിക്കുന്നു....

No comments:

Post a Comment