അവസാനം നമ്മള്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു .....
അബ്ദുള്ളകുട്ടി മാര്ക്സിസ്റ്റ് പാര്ട്ടി ഇല നിന്നും പുറത്തേക്ക്...
എന്തിനാണ് അബ്ദുള്ളകുട്ടി യെ ഒരു വര്‍ഷത്തേക്ക് സുസ്പെന്ദ് ചെയ്തത് ........
ഗുജറാത്ത് ഇല നരേന്ദ്ര മോഡി ഉടെ വികസനം കേരളത്തില്‍ നടപ്പാകണം എന്ന് പറഞ്ഞതിന്....
കുറച്ചു നാളുകളായി അബ്ദുള്ളകുട്ടി പാര്ട്ടി ഇഎ പ്രകോപിപ്പിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു....
താനൊരു മതവിശ്വാസി ആണെന്ന് പറഞ്ഞപ്പോളും ഒന്നും പാര്‍ട്ടി ക്ക് നടപടി സാദ്ധ്യം അല്ലായിരുന്നു.... കാരണം മതങ്യുനപക്ഷം... പക്ഷെ ഇപ്പോള്‍ അബ്ദുള്ളകുട്ടി തന്നെ പുറത്തേക്ക് ഉള്ള വഴി തുറന്നു.....
മോഡി യെ അനുകൂലിച്ചു സംസരിച്ചപ്പോഴേ അബ്ദുള്ളകുട്ടിയെ എതിര്‍ക്കുന്നവര്‍ സന്തോഷിച്ചു കാണണം .....
പക്ഷെ എന്താണ് അബ്ദുള്ളകുട്ടി പറഞ്ഞതില്‍ തെറ്റ് എന്ന് പാര്ട്ടി പറയുന്നതാണ് മനസ്സിലാകാത്തത്.....
മോഡി യുടെ വികസനം അന്ഗീകരിക്കാന്‍ പറ്റില്ല പോലും.... അതെന്താണ് അങ്ങനെ എന്നാണ് മനസ്സിലകതെത് ...
മോഡി ഗുജറാത് ഇല നടപ്പാക്കുന്ന അതെ നയങ്ങള്‍ തന്നെ ആണ് ബെന്കാളില്‍ ബുദ്ധദേബ് നടപ്പാക്കുന്നതും ...
എന്താണ് പിന്നെ വ്യെത്യാസം ..... ബുദ്ധദേബ് കൃഷിഭൂമി നല്‍കുമ്പോള്‍ മോഡി തരിശു ഭൂമി നല്കുന്നു......
മോഡി പിന്നോക്കമായ ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലും മറ്റും പുതിയ പുതിയ വ്യെവസയങ്ങള്‍ തുടങ്ങുമ്പോള്‍ ബുദ്ധദേബ് പാവങ്ങല്ടെ ഉള്ള കഞ്ഞി ഇല കൂടി പാറ്റയെ ഇട്ടുകൊണ്ട് അവരെ വെടി വെച്ചു വീഴ്ത്തുന്നു..... ബുദ്ധദേബ് ചെയ്താ അത്രെയും പാപം .... മോഡി ചെയ്തതായി തോനുന്നില്ല...
ബുദ്ധദേബ് ഇനെ വിമര്ഷിക്കാത്തവര്‍ എന്തിന് അബ്ദുള്ളകുട്ടിയെ വിമര്‍ശിക്കണം... എന്താണ് ബുദ്ധദേബ് ഉം മോഡി ഉം തമിലുള്ള വ്യെത്യാസം..... ?
അത് കൂടി സഘാക്കള്‍ പറഞ്ഞുതരുക .........
അതൊന്നും അനുയായികള്‍ക്ക് മനസ്സിലകതെത് കാരണം ആണ് ഇവിടെ ഒന്ചിയവും ഷോര്‍ണൂര്‍ ഉം ഒക്കെ അവര്തികുന്നത്....
Saturday, January 17, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment