Thursday, January 15, 2009

ആരാന്നു മലയാളി

ആരാണ് ഈ മലയാളി.....?
നമ്മള്‍ ലോകത്തിന്റെ ഏത് കോണില്‍ ചെന്നു നോക്കിയാലും അവിടെ ഒരു മലയാളി തട്ടുകടയുംയി ഇരിക്കുന്നതായി പറയാറുണ്ട്,,,,,
നമ്മള്‍ മലയാളികളെ മലയാളികള്‍ അല്ലാത്തവര്‍ സ്നേഹത്തോടെ മല്ലു എന്ന് സംബോധന ചെയ്യുമ്പോഴും...നമ്മള്‍ കാര്യമായി ആലോചിക്കാറുണ്ട്... എന്താണ് മല്ലു...
സായിപ്പു സിനിമ വ്യെവസയം ഹോളിവുഡ് എന്നും ഹിന്ദിക്കാരന്‍ ബോളിവുഡ് എന്നും ആക്കിയപ്പോള്‍ നമ്മള്‍ പിടിച്ചു നിന്നു ........ കൊല്ല്യ്വൂദ് ഉം ടോല്ല്യ്വൂദ് ഉം വന്നു നമ്മള്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞില്ല..
നമ്മള്‍ മാറ്റി നല്ല ഒരു പേരു ഇട്ടു.... മലയാള സംസ്കൃതിയുടെ പേരു .... കേളിവൂദ്... പക്ഷെ നമ്മെ മല്ലു എന്ന് വിളിക്കുന്നവന്മാര്‍ക്ക് അത് പിട്ച്ചില്ല..അവന്മാര്‍ക്ക് മല്ലുവൂദ് ആയിരുന്നു ഇഷ്ടപെട്ടത്...മലയാളി ഉടെ വിധി...

No comments:

Post a Comment